ദെനഹക്കാലം 04: കാനയില്‍ മിശിഹായുടെ മഹത്വം വെളിപ്പെടുന്നു- John 2.1-11
ദനഹാക്കാലം ഞായർ യോഹന്നാൻ : - 4: 1- 26
Historical and Biblical Background യോഹന്നാന്റെ സുവിശേഷത്തിൽ മാത്രമേ ഈശോ സമരിയക്കാരി ആയി സംസാരിക്കുന്ന ഭാഗം രേഖപ്പെടുത്തിയിട്ടുള്ളൂ. 'ദനഹാ' എന്ന വാക്കിൻറെ ഒരു അർത്ഥം 'വെളിപ്പെടുത്തുക' എന്നാണ്. ഈശോ 'മിശിഹാ- ക്രിസ്തു' ആണെന്ന് വിജാതീയായ ആ സ്ത്രീക്ക് അവൻ വെളിപ്പെടുത്തി കൊടുക്കുന്നു. അതുകൊണ്ടായിരിക്കും ഈ ഭാഗം വായനയിൽ വന്നതും. സമരിയക്കാർ : യഹൂദനും സമരിയാക്കാരനും ഒരു കണക്കിന് നോക്കിയാൽ ഇസ്രായേൽക്കാർ തന്നെയാണ്. ദാവീദിന്റെ പുത്രൻ സോളമന് ശേഷം രാജ്യം ഉത്തരം സാമ്രാജ്യം(Northern Kingdom) ദക്ഷിണ സാമ്രാജ്യം (Southern Kingdom) എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു. ഇതിൽ ദക്ഷിണ സാമ്രാജ്യത്തിന് തലസ്ഥാനം ജറുസലേമും ഉത്തര സാമ്രാജ്യത്തിന്റെ തലസ്ഥാനം സമരിയയും (ഷെക്കേം) ആയിരുന്നു. ഇവർ തമ്മിൽ അന്നുമുതൽ ശത്രുതയിലായി. പിന്നെ ഏതാണ്ട് BC അസീറിയാക്കാർ വന്നു ഉത്തര സാമ്രാജ്യം ആക്രമിച്ചു കീഴ്പ്പെടുത്തുകയും മറ്റു പല സ്ഥലങ്ങളിൽ നിന്നുള്ള ജനതകളെയും (അവരുടെ ദേവന്മാരെയും) സമരിയായിൽ കൊണ്ടുവന്നു താമസിപ്പിക്കുകയും ചെയ്തപ്പോൾ സമരിയായിലെ ജനം അവരുമായി കൂടി കലർന്നു അവരുടെ Purity നഷ്ടപ്പെട്ടു. അതുകൊണ്ടു ദക്ഷിണ സാമ്രാജ്യത്തിൽ ( Sothern Kingdom) ഉള്ളവർ അവരെ കൂട്ടത്തിൽ കൂട്ടാതെയായി. (ഇവർക്ക് ഇച്ചിരി Superiority Complex കൂടുതൽ ആയിരുന്നു.) മാത്രമല്ല ബാബിലോണിൻ പ്രവാസത്തിനു ശേഷം യഹൂദജനത ( Sothern Kingdom) തിരിച്ചുവന്ന് ജറുസലേം ദേവാലയം പണിയുന്ന സമയത്ത് ഈ സമരിയാക്കാർ (ഉത്തര സാമ്രാജ്യത്തിൽ ഉള്ളവർ) ദേവാലയ പണിയിൽ തങ്ങളെയും പങ്കു ചേർക്കാൻ ആവശ്യപ്പെട്ടപ്പോഴും യഹൂദർ സമ്മതിച്ചില്ല. അതുകൊണ്ട് അവരോടുള്ള വാശിക്ക് സമരിയക്കാർ ജെറുസലേം ദേവാലയത്തിനു പകരമായി ഗരേസിം മലയിൽ (Mount Garezim) അവരുടെ ദേവാലയം പണിതു. അങ്ങനെ മൊത്തം രണ്ട് ദേവാലയമായി. ഒന്ന് യഹൂദർക്ക് ജറുസലേമിൽ. രണ്ട് സമരക്കാർക്ക് മൗണ്ട് ഗരേസെമിൽ.(അതുകൊണ്ടാണ്ഞങ്ങൾ ജെറുസലേമിലും നിങ്ങൾ മലയിലും ആരാധിക്കുന്നു എന്നൊക്കെ ഈശോ പറയുന്നത്) അതൊക്കെ അവിടെ നിക്കട്ടെ. എന്നുവച്ചാൽ പണ്ടു മുതൽ ഈശോയുടെ കാലത്തും യഹൂദനും സമറിയക്കാരനും തമ്മിൽ അത്ര രസത്തിലല്ല കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. കട്ട കലിപ്പാണ് ഇവർക്കിടയിൽ. അഞ്ചു ഭർത്താക്കന്മാർ കർത്താവ് ആ സ്ത്രീയുടെ ഭർത്താക്കന്മാർ എന്ന് ഉദ്ദേശിക്കുന്നത് സമരിയാക്കാർ ആരാധിക്കുന്ന ദൈവങ്ങളെയാണ്. ഇന്നത്തെ രണ്ടാം വായനയിൽ രാജാക്കന്മാരുടെ പുസ്തകത്തിൽ നമ്മൾ കാണുന്നുണ്ട് അസ്സീറിയൻ രാജാവ് ബാബിലോണിയ, കുത്താ ,ആവ്‌വാ , ഹമാത്ത് , സഫർവയിം എന്നിവിടങ്ങളിൽ നിന്നും ആൾക്കാരെ കൊണ്ടുവന്ന സമരിയയിൽ പാർപ്പിച്ചു ഇന്ന്. ഇതിനർത്ഥം ആ ദേശങ്ങളിലെ ദൈവങ്ങളെയും അവർ കൊണ്ടുവന്നു എന്നും അങ്ങനെ സമറിയക്കാൻ ആ അഞ്ചു ദൈവങ്ങളെ ആരാധിക്കാൻ തുടങ്ങി എന്നും യഥാർത്ഥ ദൈവമായ യഹോവയെ അവർ മറന്നു എന്നുമാണ്. ആ ദൈവങ്ങളെയാണ് ഭർത്താക്കന്മാർ ആയി കർത്താവ് സൂചിപ്പിക്കുന്നത്. യാക്കോബിന്റെ കിണർ പഴയനിയമത്തിൽ പൂർവപിതാവായ ഇസഹാക്ക്, യാക്കോബ്, മോശ ഇവരെല്ലാവരും തങ്ങളുടെ മണവാട്ടിമാരെ കണ്ടുമുട്ടുന്നത് കിണറ്റിൻ കരയിലാണ്. അതൊരു പഴയ നിയമ അവതരണ ശൈലിയാണ്. ഇവിടെ ഈശോയും സ്ത്രീയെ കണ്ടുമുട്ടുന്നത് കിണറ്റിൻകരയിലായി യോഹന്നാൻ അവതരിപ്പിക്കുന്നത് തികച്ചും യാദൃശ്ചികം അല്ല. Interpretation . ആത്മാവിലും സത്യത്തിനുള്ള ആരാധന അയോധ്യ ക്ഷേത്രവും രാം ലല്ലയുടെ പ്രാണ പ്രതിഷ്ഠയുമൊക്കെയായിരുന്നു കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്താ വിഷയങ്ങൾ. അയോധ്യയിൽ ഒരു ഹൈന്ദവ ആരാധനാലയം നിലനിന്നിരുന്നെന്നും പിന്നീട് അതൊരു മുസ്ലിം ആരാധനാലയമായി മാറ്റിയെന്നും ആരോപിച്ചാണ് ൽ ബാബ്‌റി മസ്ജിദ് പൊളിച്ചതും അതിന്റെ പിന്തുടർച്ച എന്നവണ്ണം ഒരു ഹൈന്ദവ ആരാധനാലായവും പ്രതിഷ്ഠയും അവിടെ വീണ്ടും ഉയരുന്നതും. മത വിശ്വാസങ്ങൾ പലപ്പോഴും ആരാധന ആലയങ്ങളെ ചുറ്റിപറ്റിയാണ് നില നിന്നിരുന്നത്. പഴയ നിയമത്തിൽ യഹൂദരുടെ വിശ്വാസമനുസരിച്ച് വാഗ്ദാന പേടകമാണ് ദൈവ സാന്നിധ്യത്തിൽ അടയാളമായി അവർ കണക്കാക്കിയിരുന്നത്. . പിന്നീട് അവർ ദൈവ സാന്നിധ്യം ജെറുസലേം ദേവാലയത്തിൽ പ്രതിഷ്ഠിച്ചു. ആരാധന അവിടെയാക്കി. സമരക്കാർ ആകട്ടെ അവരുടെ ആരാധന കേന്ദ്രം എന്ന് പറയുന്നത് മൗണ്ട് ഗരെസിം ആക്കി. ഈശോയാകട്ടെ പരമ്പരാഗതമായ ഒരു സ്ഥല/ദേവാലയ കേന്ദ്രീകൃത ദൈവ ആരാധനയെ അപ്പാടെ തകിടം മറിച്ചു. യഥാർത്ഥ ആരാധകർ ദൈവത്തെ ആത്മാവിലും സത്യത്തിലും ആണ് ആരാധിക്കേണ്ടത് എന്നണ് ഈശോയുടെ പക്ഷം. എന്നുവെച്ചാൽ. ജെറുസലേമിലെ Temple of Rock ലോ അയോധ്യയിലെ രാമക്ഷേത്രത്തിലോ അതുമല്ലെങ്കിൽ ബാബറി മസ്ജിദദിലോ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലോ മാത്രമേ ദൈവത്തെ ആരാധിക്കാവൂ എന്നുള്ള ചിന്ത തെറ്റാണ് . മറിച്ച് നിൻറെ ആത്മാവിൽ/ ഹൃദയത്തിൽ ഉള്ള വിശ്വാസവും ഭക്തിയും നിൻറെ സത്യസന്ധമായ ജീവിതശൈലിയമാണ് ഈശ്വരനെ പ്രീതിപ്പെടുത്തുന്ന യഥാർത്ഥമായ ആരാധന. അല്ലാതെ ഒരു സ്ഥലം എന്നത് പ്രസക്തമല്ല എന്നു ചുരുക്കം. "ദൈവം ഒരു കോവിലിലെ മാത്രം താമസിക്കാനല്ല; വിശ്വം നിറഞ്ഞുനിൽക്കുന്ന മഹാതേജസാണ്" എന്നുള്ള പഴയ സിൽമാ ഡയലോഗും ഇതോടുകൂടി കൂട്ടി വായിക്കാവുന്നതാണ്. ആത്മാവില്ലാതെ സത്യസന്ധതയില്ലാതെ നീ ഉച്ചരിക്കുന്ന പ്രാർത്ഥന മഞ്ജരികളും അനുഷ്ഠിക്കുന്ന കർമ്മ വിധികളും കെട്ടിയുയർത്തുന്ന ആരാധന ആലയങ്ങളും വെറും പ്രഹസനവും ആഡംബരവും ഒപ്പം ചില സാമൂഹിക രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമാണ് എന്ന് ആർക്കാണ് അറിയാത്തത്. . എല്ലാവരെയും ബഹുമാനിക്കുക കുമാരനാശാന്റെ വളരെ ശ്രദ്ധേയമായ ഒരു കാവ്യമാണ് ചണ്ഡാലഭിക്ഷുകി. താഴ്ന്ന ജാതിക്കാരിയായ ഒരു സ്ത്രീയുടെ അടുത്ത് വെള്ളം ചോദിച്ചു വരുന്ന ബുദ്ധ ഭിക്ഷുവിന്റെ കഥയാണ് ചണ്ഡാലഭിക്ഷുകി. "ദാഹിക്കുന്നു ഭഗിനീ, കൃപാരസ- മോഹനം കുളിർ തണ്ണീരിതാശു നീ” എന്ന് ദാഹജലത്തിനായി ചോദിച്ച ബുദ്ധഭിക്ഷുവിനോട് “ അല്ലല്ലെന്തു കഥയിതു കഷ്ടമേ! അല്ലലാലങ്ങു ജാതി മറന്നിതോ” എന്നാണ് മാതംഗി എന്ന ചണ്ഡലസ്ത്രീ മറുപടി പറഞ്ഞത്. "ജാതി ചോദിക്കുന്നില്ല ഞാൻ സോദരി, ചോദിക്കുന്നു നീർ നാവുവരണ്ടഹോ!" എന്നാണ് ഭിക്ഷുവിന്റെ മറുപടി അയിത്തത്തെ നിർമാർജനം ചെയ്യാനുള്ള വിപ്ലവ രാഷ്ട്രീയമാണ് ഈ കവിതയിലൂടെ കുമാരനാശാൻ മുന്നോട്ടുവയ്ക്കുന്നത്. ഇതിനു വളരെ മുൻപേ തന്നെ (യോഹന്നാന്റെ) ക്രിസ്തു ഈ സാമൂഹിക വിപ്ലവം നടപ്പിലാക്കി കഴിഞ്ഞു. അവളൊരു സമരിയാക്കാരി ആയതുകൊണ്ടും സ്ത്രീ ആയതുകൊണ്ടും യഹൂദർക്കിടയിൽ മാറ്റിനിർത്തപ്പെടേണ്ടവൾ ആണ് എന്ന ചിന്ത അന്നത്തെ പൊതുസമൂഹത്തിൽ ഉണ്ടായിരുന്നു. എന്നിട്ടും ഇമ്മടെ കർത്താവ് സമൂഹത്തിൻറെ വിലക്കുകൾ അതിലംഘിച്ചു കൊണ്ട് അവളോട് സംസാരിക്കുകയും യും അവളിൽ നിന്ന് ദാഹജലം ആവശ്യപ്പെടുകയും ചെയ്യുന്നു. ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് വിലക്കുകൾ -ജാതി, മതം, വംശം ,ജൻഡർ, സാമ്പത്തിക നിലവാരം - സമൂഹം നമുക്ക് മുന്നിൽ വെച്ചിട്ടുണ്ട്. മനുഷ്യന്റെ Dignity യേയും വ്യക്തിത്വത്തെ മാനിക്കാത്ത വിലക്കുകളോക്കെ കർത്താവ് കാറ്റിൽ പറത്തുന്നുണ്ട്. സ്വവർഗ്ഗക്കാരുടെ യൂണിയൻ (വിവാഹം എന്ന കൂദാശ അല്ല കെട്ടോ) ബ്ലെസ് ചെയ്യാം എന്ന ഫ്രാൻസിസ് മാർപാപ്പയുടെ വിശാലമനസ്കതയും ഇതോടുകൂടി കൂട്ടി വായിക്കേണ്ടതുണ്ട് . ഏതൊരാളേയും അത് കറുത്തവരാകട്ടെ വെളുത്തവർ ആകട്ടെ, പണക്കാരൻ ആവട്ടെ പാവപ്പെട്ടവൻ ആവട്ടെ പുരുഷനാകട്ടെ സ്ത്രീയാകട്ടെ ബംഗാളി ആകട്ടെ മലയാളി ആകട്ടെ അവരെ അവർ ആയിരിക്കുന്ന രീതിയിൽ കാണുവാനും ബഹുമാനിക്കുവാനും ഉള്ള ഒരു മാന്യത നമുക്ക് ഉണ്ടാകേണ്ടതാണ്. ഒരു വാട്സ്ആപ്പ് സ്റ്റാറ്റസിൽ കണ്ട പോലെ:- കറുത്ത ബലൂണുകൾ കയ്യിലിരിക്കുന്ന കുട്ടിയോട് വേറെ കുട്ടി ചോദിക്കുന്നു അത് ഉയരത്തിൽ പറക്കുമോ എന്ന്. ഇതു കേട്ടു ഒരു മുതിർന്ന മനുഷ്യൻ കുട്ടിയെ തിരുത്തുന്നു: ബലൂണിന്റെ കളർ അല്ല മോനെ അതിനുള്ളിലെ വാതകമാണ് ഉയരത്തിൽ പറക്കാൻ അതിനെ സഹായിക്കുന്നതെന്ന്. Never Judge a Book by its cover page എന്നു പറയാറില്ലേ... അതു തന്നെ കാര്യം. . കിണറും ഉറവയും സമരിയാക്കാരി സ്ത്രീ ഈശോയോട് ഇച്ചിരി പൊങ്ങച്ചം പറയുന്നുണ്ട്( അതു പിന്നെ സ്ത്രീകൾ പൊതുവെ അങ്ങനെ ആണല്ലോ) അവളുടെ കിണറിനെ കുറിച്ചാണ് അത്. ആ കിണർ അവളുടെ പൂർവ പിതാവായ യാക്കോബിന്റെ ആണ്. അതു വളരെ ആഴമുള്ള കിണറാണ്... പിന്നെ അവളുടെ പൂർവ പിതാക്കളും കന്നുകാലികളും അവിടുന്നു ആണ് കുടിച്ചിരുന്നത് എന്നൊക്കെ പറഞ്ഞു തള്ളി മറിക്കുന്നുണ്ട്. എത്ര നിസ്സാര സംഗതികൾ ആണ് തന്റെ ഒരു കിണറിനെ അവൾ ഇങ്ങനെ പൊലിപ്പിച്ചു പറയുന്നത്. ഈശോയാകട്ടെ ഒരിക്കലും വറ്റാത്ത ജീവജലത്തിന്റെ ഉറവയെകുറിച്ചു അവളോട് സംസാരിക്കുന്നു കൊച്ചുകൊച്ചു കാര്യങ്ങളെക്കുറിച്ച് പൊങ്ങച്ചം പറയുന്ന രീതി നമുക്കും ഉണ്ട്. എന്റെ പള്ളി എ ഡി ഒന്നാം നൂറ്റാണ്ടിൽ പണിതതാണ്. ന്റെ വീട്ടുകാരെ മാമോദിസ മാർ തോമ്മാ നേരിട്ടുമുക്കി. ഇത്തവണ ഞങ്ങടെ പെരുന്നാളിന് അഞ്ച് ലക്ഷം രൂപയുടെ വെടിക്കെട്ടാണ് നടത്തിയത്. ബാൻഡ് സെറ്റ് മുണ്ടത്തിക്കോടും കൈരളി ആയിരുന്നു.... ഞങ്ങടെ പിണ്ടിക്ക് അടി പൊക്കം ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയുള്ള കൊച്ചു കൊച്ചു കിണറുകളെ ചുറ്റിപ്പറ്റിയാണ് നമ്മുടെ സംസാരം മുഴുവൻ. ഈശോ അവളെ ആ കിണറിന്റെ ഇത്തിരി വട്ടത്തിൽ നിന്നും ഉറവയുടെ വിശാലതയിലേക്ക് കൂട്ടി കൊണ്ടുപോകുന്നു.കൊച്ചു കൊച്ചു കാര്യങ്ങളെക്കുറിച്ച് പറഞ്ഞു സ്വയം ചെറുതാകാതെ കുറച്ചുകൂടി വിശാലതയിലേക്ക് ഇറങ്ങി ചെല്ലാൻ പഠിക്കുക. ഗീതാഞ്ജലിയിൽ ടാഗോർ പറയുമ്പോലെ "നിന്റെ കുംഭത്തിൽ മലിന ജലം നിറഞ്ഞിരിക്കുന്നു. കുടം ഉടക്കുക; നദിയിലേക്ക് ഇറങ്ങുക...." "എന്തെന്നാല്, എന്റെ ജനം രണ്ടു തിന്മകള് പ്രവര്ത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവര് ഉപേക്‌ഷിച്ചു; ജലം സൂക്‌ഷിക്കാന് കഴിവില്ലാത്ത പൊട്ടക്കിണറുകള് കുഴിക്കുകയുംചെയ്‌തു." ജറെമിയാ : എന്നുള്ള ജെറെമിയ പ്രവാചകനിലൂടെ യുള്ള കർത്താവിന്റെ വിലാപവും കൂടി കൂട്ടി വായിക്കുന്നത് നല്ലതാണ്. തലതിരിഞ്ഞ ചിന്ത സുവിശേഷങ്ങളിലൂടെ മൊത്തം കണ്ണോടിക്കുമ്പോൾ ഈശോ നടത്തിയ ഏറ്റവും ദൈർഘ്യമായ സംഭാഷണം (Conversation) ഈ സമരിയക്കാരി സ്ത്രീയോട് ഒത്തുള്ളതാണ് . ഈ കാര്യത്തിൽ അവന്റെ പിന്ഗാമികൾക്കും തങ്ങളുടെ ഗുരുവിന്റെ അതേ സ്വഭാവം തന്നെയാണ് അല്ലേ....? ഏത് കാര്യത്തിൽ...? സംസാരത്തിന്റെ കാര്യത്തിൽ... ആരോടുള്ള സംസാരത്തിന്റെ കാര്യത്തിൽ....?(ദനഹാക്കാലം IV) Fourth Sunday of Denha
Gen 29:1-14 Jacob beside the well of Laban: 1a After Jacob resumed his journey, he came to the land of the Kedemites.2Looking about, he saw a well in the open country, with three flocks of sheep huddled near it, for flocks were watered from that well. A large stone covered the mouth of the well.b 3When all the shepherds were assembled there they would roll the stone away from the mouth of the well and water the sheep. Then they would put the stone back again in its place over the mouth of the well. 4Jacob said to them, “My brothers, where are you from?” “We are from Haran,” they replied. 5Then he asked them, “Do you know Laban, son of Nahor?” “We do,” they answered.c 6He inquired further, “Is he well?” “He is,” they answered; “and here comes his daughter Rachel with the sheep.” 7Then he said: “There is still much daylight left; it is hardly the time to bring the animals home. Water the sheep, and then continue pasturing them.”8They replied, “We cannot until all the shepherds are here to roll the stone away from the mouth of the well; then can we water the flocks.” 9While he was still talking with them, Rachel arrived with her father’s sheep, for she was the one who tended them. 10As soon as Jacob saw Rachel, the daughter of his mother’s brother Laban, and the sheep of Laban, he went up, rolled the stone away from the mouth of the well, and watered Laban’s sheep. 11Then Jacob kissed Rachel and wept aloud. 12Jacob told Rachel that he was her father’s relative, Rebekah’s son. So she ran to tell her father. 13When Laban heard the news about Jacob, his sister’s son, he ran to meet him. After embracing and kissing him, he brought him to his house. Jacob then repeated to Laban all these things, 14and Laban said to him, “You are indeed my bone and my flesh.”*
2 Kgs 17: 24-28 The origin of the Samaritans: The king of Assyria brought people from Babylon, Cuthah, Avva, Hamath, and Sepharvaim, and settled them in the cities of Samaria in place of the Israelites. They took possession of Samaria and dwelt in its cities. 25When they first settled there, they did not venerate the LORD, so he sent lions among them that killed some of them. 26A report reached the king of Assyria: “The nations you deported and settled in the cities of Samaria do not know the proper worship of the god of the land, so he has sent lions among them that are killing them, since they do not know the law of the god of the land.” 27The king of Assyria gave the order, “Send back some of the priests you deported, to go there and settle, to teach them the proper worship of the god of the land.” 28So one of the priests who had been deported from Samaria returned and settled in Bethel, and began to teach them how to venerate the LORD.
Heb 6:1-12: You have things that belong to salvation: 1Therefore, let us leave behind the basic teaching about Christ and advance to maturity, without laying the foundation all over again: repentance from dead works and faith in God,a 2instruction about baptisms* and laying on of hands, resurrection of the dead and eternal judgment.b 3And we shall do this, if only God permits. 4For it is impossible in the case of those who have once been enlightened and tasted the heavenly gift* and shared in the holy Spiritc 5and tasted the good word of God and the owers of the age to come,* 6and then have fallen away, to bring them to repentance again, since they are recrucifying the Son of God for themselves* and holding him up to contempt.d 7Ground that has absorbed the rain falling upon it repeatedly and brings forth crops useful to those for whom it is cultivated receives a blessing from God.e 8But if it produces thorns and thistles, it is rejected; it will soon be cursed and finally burned.f 9But we are sure in your regard, beloved, of better things related to salvation, even though we speak in this way. 10For God is not unjust so as to overlook your work and the love you have demonstrated for his name by having served and continuing to serve the holy ones. 11We earnestly desire each of you to demonstrate the same eag
Homily starter anecdote: Homily starter anecdote: # 1: Photeine, the Samaritan woman evangelist: Venerated as a saint among the Greek and Russian Orthodox and given the name Photeine (Greek) or Svetlana (Russian), which means radiant or shining (from the Greek noun phos or light), the woman at the well has been variously praised by Origen, John Chrysostom, Augustine, and Teresa of Avila as: (1) an “apostle,” (2) one who “left her water pot at the well in order to go off and preach the Gospel,” (3) “the first apostle to the Gentiles who invited her neighbors to ‘Come and see’.” (Svetlana Alliluyeva was the youngest and only daughter of the Soviet President Joseph Stalin who defected to U. S. on April 21, 1967). Legend has it that when the woman left Samaria to preach the Good News, she eventually made her way to Carthage in Africa where she was imprisoned for the Faith and died a martyr. Another legend, preserved in Spain, says that Photeine (also Photina) converted and baptized Nero’s daughter and 100 of her servants (Margaret Hebblethwaite, Six New Gospels, Cowley Publications, Boston: 1994). Fascinating legends and traditions notwithstanding, the woman of Shechem offers veteran believers and catechumens a living example of the dynamics and ramifications of Christian Baptism including: (1) the overture of God to the sinner 2) the sinner’s growing response in Faith and consequent conversion. (3) the mission of the disciple to proclaim the Good News to others. (Sanchez Archives). (It is also interesting to note that in the Hebrew Scriptures Abraham’s servant found the future wife of Isaac, Rececca at a village well, Jacob found his wife Rachel at a well and Moses found his wife Zipporah at a well and in the New Testament Jesus found his first Samaritan apostle at a well side). (http://frtonyshomilies.com/).
Introduction: Today’s readings are centered on Baptism and new life. Today's liturgy makes use of the symbol of water to refer to our relationship with God. Water represents God’s Holy Spirit Who comes to us in Baptism. Baptism is the outward, symbolic sign of a deep Reality, the coming of God as a Force penetrating every aspect of a person’s life. The Holy Spirit quenches our spiritual thirst. Just as water in the desert was life-giving for the wandering Israelites, the water of a true, loving relationship with Jesus is life-giving for those who accept him as Lord and Savior. We are assembled here in the Church to share in this water of eternal life and salvation. The Holy Spirit of God, the Word of God, and the Sacraments of God in the Church are the primary sources for the living water of Divine Grace. Washed in it at Baptism, renewed by its abundance at each Eucharist, invited to it in every proclamation of the Word, and daily empowered by the Holy Spirit, we are challenged by today’s Gospel to remain thirsty for the living water which only God can give.
Gospel exegesis: The conversion texts for Cycle A Gospel: Since each of the persons featured in the Gospels, e.g. the woman of Samaria (Lent III Sunday), the man born blind (Lent IV) and Lazarus (Lent V), is an example of conversion, their stories offer excellent catechesis for Lenten penitents and RCIA participants, and, hence, they were placed in the Lenten Sunday lectionary from the fourth century, where they have remained. Each of these Gospel texts also features the transforming love of Christ for those whom he calls to salvation; he is living water, light and sight for the blind, and the source of life for all who believe.
Jesus’ mission trip from Judea to Galilee: Palestine is only 120 miles long from north to south. Judea is in the extreme south, Samaria in the middle and Galilee in the extreme North. In order to avoid the controversy about baptism, Jesus decided to concentrate his ministry in Galilee. The usual route around Samaria, normally taken by the Jews to avoid the hated Samaritans, took six days. The shortcut (three days’ journey), from Judea to Galilee crossed through Samaria and, on the way to the town of Sychar, passed Jacob’s well. The well itself was more than 100 feet deep. It was located on a piece of land that had been bought by Jacob (Gn 33:18-19), and later bequeathed to Joseph (Gn 48:22).
Jesus’ encounter with an outcast sinner: Jesus came to the Samaritan town called Sychar, near the land that Jacob had given to his son Joseph. Jacob’s well is there and Jesus, tired by the journey, sat down by the well. When Jesus and his disciples reached the well, it was a hot midday, and Jesus was weary and thirsty from traveling. Ignoring the racial barriers and traditional hostility between Samaritans and Jews, Jesus sent his disciples to buy some food in the Samaritan town. It was at this point that a Samaritan woman came to the well to draw water. She had probably been driven away from visiting the common well in the town of Sychar at dawn by the other women of the town, as a moral outcast. It was this woman whom Jesus asked for water, and it is no wonder that she was surprised, because the petitioner was a Jew who hated her people as polluted outcasts and betrayers of Judaism. The scene recalls Old Testament meetings between future spouses at wells. Abraham’s servant , seeking a wife for Isaac meets Rebekah at the well of Haran (Gn 24:10-20, ff), Jacob meets Rachel at a well where Laban’s daughters were trying to water their sheep (Gn 29:1-12, ff), and Moses and Zipporah meet at a well in Midian (Ex 1:15-18, ff).
The background history: The mutual hostility between the Jews and the Samaritans had begun centuries earlier when the Assyrians carried the northern tribes of Israel into captivity. The Jewish slaves betrayed their heritage by intermarrying with the Assyrians, thus diluting their bloodline and creating a “mongrel race” called the Samaritans. The Assyrian men who were relocated to Israel married Jewish women, thus producing a mixed race in Israel as well. Hence, southern Jews considered all Samaritan bloodlines and their heritage impure. By the time the Samaritan Jews returned to their homeland, their views of God had been greatly contaminated. By contrast, when the southern Hebrew tribes were carried off into captivity, they stubbornly resisted the Babylonian culture. They returned from Babylon to Jerusalem, proud that they had compromised neither their religious convictions nor their culture. So, when the Samaritans offered to help to rebuild the Jerusalem Temple, the southern Jews who had returned from exile vehemently rejected Samaritan assistance. Consequently, the rejected and ostracized Samaritans built their own temple on Mount Gerizim. But in 129 B.C. a Jewish General destroyed it, a slap in the face for Samaritan dignity that continued to sting for centuries, deepening the mutual scorn and hostility between Samaritans and Jews.
The Divine touch and conversion: So, the water-seeking Samaritan woman who faced Jesus that day belonged to a heritage rejected by the Jews. In addition, she expected scorn simply because she was a woman, for in the ancient Middle East, men systematically degraded women. Finally, this Samaritan woman seemed unwanted by her own people. Since she had had five “husbands,” and was living with a sixth “lover,” she seems to have been considered by fellow villagers a social leper, and she seems to have been driven from the common well of the town by the decent women. Perhaps she had not stopped wishing that somewhere, sometime, some way, God would touch His people — that He would touch her! Jesus’ meeting the Samaritan woman at Jacob’s well illustrates the principal role of Jesus as the Messiah: to reconcile all men and women to the Father. Hence, Jesus deliberately placed himself face-to-face with this person whom, apparently, no one else wanted. Jesus saw, in this social outcast and moral wreck, a person who mattered to God. The Samaritan woman must have unburdened her soul to this stranger because she had found one Jew with kindness in his eyes instead of an air of critical superiority. She was thirsting for love that would last, love that would fill her full and give purpose to her life. Just as Jesus confronted the woman at the well with the reality of her own sinfulness and brokenness, so we must, with God’s grace, confront our own sinfulness and, in doing so, realize our need for God.
The conversion leading to witnessing: Jesus not only talked with the woman, but, in a carefully orchestrated, seven-part dialogue, he guided her progressively from ignorance to enlightenment, and from misunderstanding to clearer understanding, thus making her the most carefully and intensely catechized person in this entire Gospel. Jesus always has a way of coming into our personal lives. When Jesus became personal with this woman and started asking embarrassing questions about her five husbands, she cleverly tried to change the subject and talk about religion. She didn’t want Jesus to get personal. But Jesus wanted to free her, forgive her, shape her life in a new direction, and change her. He wanted to offer this woman Living Water. [Scholars have debated as to precisely what Jesus meant when he referred to living water. As Raymond E. Brown has explained, there are two possibilities: living water means the revelation or teaching which Jesus came to give, and it also means the Spirit which Jesus bestows (The Gospel According to John, Anchor Bible, Vol. 29, Doubleday, New York: 1966).] The living water may refer to Baptism and the gift of the Spirit, the source of life. It may also refer to Jesus as the source of life. At the end of their long, heart-to-heart conversation, Jesus revealed himself to the woman as the Messiah, which in turn led her to Faith in him. This growth in understanding on the part of the woman moved through several stages: first, she called him a Jew, then Sir or Lord, then Prophet, and finally Messiah. When the Samaritans came to hear Jesus because of her testimony, their affirmation of Faith reached its climax as they declared that Jesus was the Savior of the world, and that they believed in him not just because of what she had said “for we have heard for ourselves, and we know that this is truly the Savior of the world.” Step-by-step Jesus had led the marginalized woman in her Faith journey, and her enthusiastic response, powerful personal testimony and brave witnessing with its dramatic results in her town, stand in vivid contrast to Nicodemus' hesitance (3:9), the crowd's demand for proof (6:25-34) and the Pharisees' refusal to acknowledge the hand of God in the healing of a blind man (9:24-34).
Life messages: 1) We need to allow Jesus free entry into our personal lives. A sign that God is active in our lives is His entering in to our personal, “private” lives. Jesus wants to “get personal” with us, especially during this Lenten season. Jesus wants to get into our “private” lives because we have a “private” personal life which is contrary to the will of God. Christ wishes to come into that “private” life, not to embarrass us, not to judge or condemn us, not to be unkind or malicious to us, but to free us, to change us, and to offer us what we really need: living water. The living water is God the Holy Spirit Who enters the soul of the woman through Jesus and his love. We human beings are composed of four parts: mind, body, emotions and spirit. When we let God, the Holy Spirit come into us and take control of our thinking, our physical activity, our emotions and our spirit, He can bring harmony to all four parts of our humanity, and so to the way we live. We can find this living water in the Sacraments, in prayer and in the Holy Bible.
2) We need to be witnesses to God’s work in us, just as the Samaritan woman was, proclaiming Jesus as God and Savior through our loving lives. Let us have the courage to "be" Jesus for others, especially in those "unexpected" places for “unwanted” people. Let us also have the courage of our Christian convictions to stand for truth and justice in our day-to-day life. Today, the invitation of the Samaritan women to “Come and see” reminds all thirsty sinners that we are daily called to be cleansed, taught, renewed and satisfied by Jesus’ great gift.
3) We need to be open to others and accept others as they are, just as Jesus did. We have been baptized into a community of Faith so that we may become one with each other as brothers and sisters of Jesus and as children of God. To live this oneness demands that we open ourselves to others and listen to one another. We need to provide the atmosphere, the room, for all to be honestly what they really are: the children of God. It is the ministry of Jesus that we inherit and share. Jesus did not allow the woman’s status, past, attitude, or anything else to obstruct his ability to love her. And loving her, he freed her and made her whole, made her the child of God she already was. Let us also open our hearts to one another and accept each other as God’s gifts to us. Thus, we shall experience resurrection in our own lives and in the lives of our brothers and sisters.
4) We need to leave the “husbands” behind during Lent as the Samaritan woman did. Today’s Gospel message challenges us to get rid of our unholy attachments and the evil habits that keep us enslaved and idolatrous. Lent is the time to learn from our mistakes of over-indulgence in food, drink, drugs, gambling, promiscuity, or any other addiction that may keep us from coming to the living waters of a right relationship with God. We all have our short list, don't we? And we all know, honest to God, what it is we need to leave behind before we come to the Living Water and the Bread of Heaven. Let us make an earnest attempt to do so during this Lenten season.
5) We need to turn to Jesus who loves us with non-judgmental, unconditional love: We all face moments when guilt plagues us; when we are upset for falling for the same temptations again and again; when we make choices that turn out to be all wrong; when our relationships with others fall in a heap; when we feel lonely, sick, and tired of the way people are treating us; when we are depressed and upset and can’t see anything good in ourselves; when our Faith is at rock bottom and we feel as if the Church and religion aren’t doing anything for us; when we beat ourselves up for lack of enthusiasm to be true disciples of Jesus ready to do anything for him; when we survey the days that have gone by without a word of prayer; when all we feel is failure and defeat. During such moments it is great to read a story about Jesus and his love and acceptance of the woman at the well. Let us rest, assured that Jesus is there to accept us warmly and help us to see that he will give us the strength and the power we need to overcome whatever it is that is grieving us.
- Prepared by: Fr. Anthony Kadavil, Chaplain, Sacred Heart Residence of the Little Sisters of the Poor, 1655 McGill Ave, Mobile, AL 36604, USA