നോയമ്പ്ക്കാലം 05: മിശിഹാ ജീവജലവും പ്രകാശവും – John 7:37-39,8:12-20
ഉത്പ 4:8-16; 1 സാമു 24: 1-8; 1 യോഹ 1:5-10, യോഹ 8:1-11
ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു
അഭിലാഷ് ഫ്രേസര്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് ഇവിടെ ഒരു നടന്റെമേല്‍ ഒരു കുറ്റം ചുമത്തപ്പെട്ടു. അതിന്റെ പേരില്‍ അയാള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. അത് വലിയൊരു വാര്‍ത്തയായി. വാര്‍ത്താ ചാനലുകളും അതിലേറെ ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും മതിവരുവോളം ആ അറസ്റ്റ് ആഘോഷിച്ചു. അയാള്‍ തെറ്റു ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് തീര്‍പ്പ് വരും മുമ്പേ അയാളെ കുറിച്ച് കഥകള്‍ പരന്നു. കഥകളുടെ മേല്‍ നെയ്ത കഥകള്‍. ചില യാഥാര്‍ത്ഥ്യങ്ങളുടെ മേല്‍ തൊങ്ങലുകള്‍ പിടിപ്പിച്ച കഥകള്‍. എല്ലാവരും ന്യായാധിപന്‍മാരായി. എല്ലാവരും കുറ്റം വിധിച്ചു. സോഷ്യല്‍ മീഡിയയുടെ സ്വഭാവം ഇതാണ്. ഒരു ഇരയെ കിട്ടുമ്പോള്‍ എല്ലാവരും വിശുദ്ധരാകുന്നു. എല്ലാവരും ന്യായാധിപന്മാരാകുന്നു! ഇത് ആ നടന്റെ മാത്രം കാര്യമല്ല. സോഷ്യല്‍ മീഡിയ വരുന്നതി നൊക്കെ ഏറെക്കാലം മുമ്പ് ഒരു ശാസ്ത്രജ്ഞനും ഇതേ ഗതി വന്നു. ഇപ്പോഴും ഇതേ ഗതി പലര്‍ക്കും വന്നു കൊണ്ടിരിക്കുന്നു. തുടര്‍ച്ചയായി രണ്ടു തെരഞ്ഞെടുപ്പില്‍ തോറ്റാല്‍, അബദ്ധത്തില്‍ ഒരു നാക്കുപിഴ സംഭവി ച്ചാല്‍, ജനത്തിന് അഹിതമായതെന്തെങ്കിലും പറഞ്ഞാല്‍, ഇവിടെ കല്ലേറുകള്‍ കൊണ്ടു നിറയുന്നു. കല്ലേറുകാരുടെ സാമ്രാജ്യമാണ് സോഷ്യല്‍ മീഡിയ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കല്ലേറുകളുടെ മുന്നില്‍ തല കുനിച്ചു നില്‍ക്കുന്ന ഒരാളെ കല്ലെറിയാന്‍ നമുക്ക് എന്തൊരാവേശമാണ്! ആള്‍ക്കൂട്ടം എന്ന ഇരുട്ടുമുറിയും ദൈവത്തിന്റെ ടോര്‍ച്ചും സ്വന്തം കുറ്റബോധങ്ങളെ മറയ്ക്കാനും മറക്കാനുമുള്ള ഒരു ശ്രമ മാണ് കല്ലുകള്‍ എടുക്കുന്നവര്‍ നടത്തുന്നതെന്ന് തോന്നിയിട്ടുണ്ട്. ആള്‍ ക്കൂട്ടത്തിനിടയില്‍ ഒളിക്കുമ്പോള്‍ ഞാന്‍ ഒരു പുണ്യാളനാണെന്ന് സ്വയം തോന്നും. ഇരയെ കല്ലെറിയുമ്പോള്‍ സമൂഹത്തിന്റെ മുമ്പില്‍ എനിക്ക് ഒരു സ്ഥാനം ലഭിക്കുന്നുണ്ടെന്ന് സ്വയം വ്യാമോഹിക്കുന്നു. ഞാനൊരു മാന്യനാണെന്ന് എന്നെത്തന്നെയും നാട്ടുകാരെയും വിശ്വസിപ്പിക്കാനുള്ള ഒരു സൈക്കോളജിക്കല്‍ മൂവാണ് ഈ കല്ലെറിയല്‍. ഇത്തരമൊരു സന്ദര്‍ഭമാണ് യേശുവിന്റെ മുന്നിലേക്ക് വ്യഭിചാര ത്തില്‍ പിടിക്കപ്പെട്ട സ്ത്രീയുമായെത്തിയ ആള്‍ക്കൂട്ടത്തില്‍ നാം കാണുന്നത്. ആള്‍ക്കൂട്ടം ഒരു തരം ഇരുളാണ്. 'എന്നെ' അഭിമുഖീകരി ക്കാന്‍ എനിക്ക് ധൈര്യമില്ലാതിരിക്കുമ്പോള്‍, ഞാന്‍ അഭയം തേടുന്ന ഇരുട്ടുമുറി. ആള്‍ക്കൂട്ടത്തിന്റെ ഇരുട്ടില്‍ എന്റെ പാതകങ്ങളും എന്റെ വൈകൃതങ്ങളും ഒളിപ്പിച്ചു വയ്ക്കുകയും അവരോടൊത്ത് എനിക്ക് മറ്റുള്ളവരെ കല്ലെറിയുകയും ചെയ്യാം. എനിക്ക് അപ്പോള്‍ എന്റെ ഉള്ളിലേക്ക് നോക്കേണ്ടല്ലോ! എന്നാല്‍, വ്യഭിചാരിണിയായ സ്ത്രീയെ കൊണ്ടു വന്ന ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പോലും ഓര്‍ത്തില്ല, തങ്ങള്‍ വന്നുനില്‍ക്കുന്നത് 'ഹൃദയ വിചാരങ്ങള്‍ വെളിപ്പെടുത്തുന്ന' പ്രകാശത്തിന്റെ മുന്നിലാണെന്ന്. 1 യോഹ ന്നാന്‍ 5-ാം വാക്യത്തില്‍ പറയുന്നതു പോലെ 'ദൈവം പ്രകാശമാണ്. ദൈവത്തില്‍ അന്ധകാരമില്ല.' ദൈവം ആള്‍ക്കൂട്ടമല്ല. ആള്‍ക്കൂട്ടമായി ആര്‍ക്കും ദൈവത്തെ കണ്ടുമുട്ടാനും ആകില്ല. അതു കൊണ്ടാണ് യേശു പറയുന്നത്, നീ പ്രാര്‍ ത്ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കയറി കതകടച്ച് സ്വര്‍ഗസ്ഥനായ പിതാ വിനോട് പ്രാര്‍ത്ഥിക്കുക എന്ന്. അപ്പോള്‍ ആള്‍ക്കൂട്ടം ഒരുമിച്ചു ബലിയര്‍പ്പിക്കുന്നതോ, ആരാധിക്കുന്നതോ എന്ന് നിങ്ങള്‍ ചോദിക്കും. ഏതാള്‍ക്കൂട്ടത്തിന്റെ മധ്യത്തിലും അവനവന്റെ ഉള്ളിലേക്ക് തിരിയാതെ ആര്‍ക്കും പ്രാര്‍ത്ഥിക്കാനാവില്ല, ഉള്ളിലെ പ്രകാശത്തെ അഭിമുഖീകരിക്കാ നുമാവില്ല. യേശു ആള്‍ക്കൂട്ടത്തിലേക്ക് ഒരു ടോര്‍ച്ച് തെളിക്കുകയാണ്. പ്രകാശം വന്നു വീഴുന്നത് ആള്‍ക്കൂട്ടത്തിന്റെ മേലല്ല. ഓരോരുത്തരുടെയും ഹൃദയത്തിന്റെ ഉള്ളിലാണ്. ബൈബിള്‍ പറയുന്നതു പോലെ അവരുടെ 'ഹൃദയ വിചാരങ്ങള്‍' വെളിപ്പെട്ടു! ഒരു കണ്ണാടിയിലെന്നതു പോലെ അവര്‍ തങ്ങളെത്തന്നെ കണ്ടു. അപ്പോഴാണ് അവര്‍ കല്ലുകള്‍ താഴെയിട്ടത്. ധ്യാനം ആള്‍ക്കൂട്ടങ്ങള്‍ക്കു പറഞ്ഞിട്ടുള്ള കാര്യമല്ല എന്ന് ചരി ത്രവും അനുഭവവും നമ്മെ പഠിപ്പിക്കുന്നു. (ആള്‍ക്കൂട്ടം ഒരിക്കലും ധ്യാനിക്കുന്നില്ല. ആള്‍ക്കൂട്ടത്തില്‍ നില്‍ക്കുന്ന ഒരാള്‍, മറ്റുള്ളവരില്‍നിന്ന് സ്വയം വേര്‍പെടുത്തി ഒരു നിമിഷത്തില്‍ ഉള്ളിലേക്ക് നോക്കുമ്പോളാണ് ധ്യാനം സംഭവിക്കുന്നത്). ആള്‍ക്കൂട്ട കൊലപാതങ്ങളെ കുറിച്ച് നമ്മള്‍ എത്ര കേട്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തെ ഭയപ്പെടണം. കാരണം, നേരത്തെ പറഞ്ഞതു പോലെ അതൊരു ഇരുളാണ്. അതൊരു വന്യമായ വൈകാരികത മാത്രമാണ്. അവിടെ ധ്യാനമില്ല. ഉള്ളിലേക്കുള്ള പ്രയാണമില്ല. ഉള്ളിലെ വെട്ടവുമില്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എപ്പോഴെല്ലാം മതം ആള്‍ക്കൂട്ടമായും സംഘമായും മാറിയിട്ടുണ്ടോ അപ്പോഴെല്ലാം ദുരന്തങ്ങളും നാശങ്ങളും സംഭവിച്ചിട്ടുണ്ട്. ധ്യാനമില്ലാ താകുന്ന, ആത്മപരിശോധനയില്ലാത്ത മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും എല്ലാത്തരം സംഘങ്ങളും ഇരുളാണ്. അവര്‍ കല്ലെറിഞ്ഞു കൊണ്ടിരിക്കുന്നു, വിധിച്ചുകൊണ്ടിരിക്കുന്നു, നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ആള്‍ക്കൂട്ടത്തിന് എന്തെങ്കിലും സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ടോ? സൃഷ്ടിയെല്ലാം നടക്കുന്നത് ഏകാന്തതയിലാണ്, ധ്യാനത്തിലാണ്, മനനത്തിലാണ്. ദേവാലയത്തില്‍ വച്ചാണ് യേശു ആ ആള്‍ക്കൂട്ടത്തെ നേരിടുന്നതെന്നത് ശ്രദ്ധേയമാണ്. ആള്‍ക്കൂട്ടമാകാനുള്ളതാണോ നമ്മുടെ ദേവാല യങ്ങള്‍? (കൂട്ടായ്മ എന്ന വാക്കും ആള്‍ക്കൂട്ടം എന്ന വാക്കും കൂടിക്കുഴ യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം). 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ആദ്യം കല്ലെറിയട്ടെ,' എന്ന യേശുവിന്റെ വാക്കുകള്‍ ആള്‍ക്കൂട്ടത്തെ ശിഥിലമാക്കുന്നു. സംഘബോധത്തില്‍ നിന്ന് ഓരോരുത്തരെയും വേര്‍ പെടുത്തുകയാണ് ആ വാക്കുകള്‍. ഒറ്റയ്ക്കൊറ്റയ്ക്ക് വാ! എന്നു വെല്ലുവിളിക്കുന്നതു പോലെ. ചിന്തിച്ചു നോക്കൂ, എത്ര സംഘബലമുള്ളയാ ളായാലും അവസാനം മരണത്തിലേക്ക് ഒറ്റയ്ക്കു നടന്നു പോയേ തീരൂ. ദൈവം എന്ന ന്യായാധിപന്റെ മുന്നില്‍ ഒറ്റയ്ക്ക് നിന്നേ തീരൂ. ആ ഏകാന്തതയിലേക്കാണ് യേശു ആള്‍ക്കൂട്ടത്തിനുള്ളിലെ മനുഷ്യരെ ഉണര്‍ത്തുന്നത്. ഉള്ളിന്റെയുള്ളില്‍ ഓരോ മനുഷ്യനും ഓരോ ആദം. അയാള്‍ ദൈവമെന്ന പ്രകാശത്തെ ഒറ്റയ്ക്ക് നേരിടണം. ഇരുണ്ടതായും ഗോപ്യമായും ഒരു കോണു പോലും ബാക്കി വരാത്ത, സകല പ്രവൃത്തികളും പാതകങ്ങളും അനാവൃതമാകുന്ന ആ പ്രകാശത്തിന്റെ മുന്നില്‍ ഒരിക്കല്‍ നിന്നേ തീരൂ. അപ്പോള്‍ ആരെയും കല്ലെറിയാനുള്ള 'ആത്മധൈര്യം' നമുക്ക് ഉണ്ടാവുകയില്ല! ഇന്ന് മതങ്ങളുടെയും ഭരണാധിപന്മാരുടെയും രാഷ്ട്രീയപാര്‍ട്ടിക ളുടെയും ഏറ്റവും വലിയ തകരാറ് ആത്മവിമര്‍ശനം ഇല്ലാത്തതാണെന്ന് തോന്നിയിട്ടുണ്ട്. ആത്മപരിശോധന ആത്മവീര്യത്തെയും സംഘബോധത്തെയും കെടുത്തും എന്നൊരു തെറ്റിദ്ധാരണ! ആത്മവിമര്‍ശനം നടത്തു ന്നവരെ ശത്രുക്കളായി കാണുന്ന പ്രവണതയാണ് പൊതുവെ കാണു ന്നത്. സ്വന്തം തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നവര്‍ സംഘത്തിന്റെ ശത്രു വാകുന്നു. അയാള്‍ ആക്രമിക്കപ്പെടുന്നു. ക്രിസ്തു ക്രൂശിക്കപ്പെട്ടത് എന്തിനായിരുന്നു? യൂഹൂദരെ ആത്മവിമര്‍ശനത്തിലേക്ക് നയിക്കാന്‍ ശ്രമിച്ച തിനായിരുന്നു. ക്രിസ്തുവിന്റെ അടിസ്ഥാന ദൗത്യം പോലും ആത്മപരി ശോധനയും ആത്മവിമര്‍ശവുമായിരുന്നു. ഉള്ളിലേക്ക് നോക്കാനാണ് അവിടുന്ന് ആഹ്വാനം ചെയ്തത് (ആസക്തിയോടെ സ്ത്രീയെ നോക്കു ന്നവനെ കുറിച്ചു പറയുമ്പോഴും കാഴ്ചയര്‍പ്പിക്കാനായി ചെല്ലുമ്പോള്‍ സഹോദരനോട് ഉള്ളില്‍ തോന്നുന്ന നീരസത്തെ കുറിച്ചുമെല്ലാം അവിടുന്ന് പറഞ്ഞത് ഓര്‍ക്കുക). എന്നാല്‍ നമ്മളോ? ആത്മവിമര്‍ശനം ആത്മ വീര്യം കെടുത്തുമെന്ന കാരണം പറഞ്ഞ് എല്ലാ പ്രവാചക ശബ്ദങ്ങളെയും നിശബ്ദരാക്കുന്നു! ആത്മവീര്യം വരുന്നത് ആള്‍ക്കൂട്ടബലത്തില്‍ നിന്നല്ല, ശുദ്ധമായ മനസ്സാക്ഷിയില്‍ നിന്നാണെന്ന കാര്യം നാം പലപ്പോഴും മറന്നു പോ കുന്നു. എന്താണ് ശുദ്ധമായ മനസ്സാക്ഷി? എല്ലാം അനാവൃതമാക്കുന്ന ദൈവത്തിന്റെ പ്രകാശത്തിനു മുമ്പില്‍ മിഴി താഴ്ത്താതെ നില്‍ക്കുവാനുള്ള ആത്മവിശ്വാസമാണത്. അതിനുമപ്പുറം ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം കാണുന്നവന്റെ മുന്നില്‍ സ്വയം അനാവൃതനായി നില്‍ക്കുന്നവന്റെ ഭാരമില്ലായ്മയാണത്. ഈ ഭാരമില്ലായ്മയാണ് വ്യഭിചാരിണിയായ സ്ത്രീയെ ആള്‍ക്കൂട്ട ത്തില്‍ നിന്ന് വ്യത്യസ്തയാക്കിയത്. കല്ലെറിയാന്‍ വന്നവര്‍ ആള്‍ക്കൂട്ടം എന്ന പുകമറയ്ക്കുള്ളില്‍ ഒളിച്ചു നിന്നപ്പോള്‍ തന്റെ തെറ്റിനെ കുറിച്ച് ബോധ്യമുള്ള അഭിസാരിക പ്രകാശത്തിന്റെ മുന്നില്‍ സ്വയം അനാവൃതയായി നിന്നു. അതിനാലാണ് അവള്‍ നീതീകരിക്കപ്പെട്ടതും ക്ഷമ യ്ക്കു പാത്രമായതും. അവളുടെ മനോഭാവം കുരിശിന്റെ പാര്‍ശ്വത്തിലെ നല്ല കള്ളന്റേതുമായി ഒത്തു നോക്കുക. അയാള്‍ സ്വയം ന്യായീകരി ക്കുകയല്ല, സ്വന്തം തെറ്റ് ഏറ്റു പറയുകയാണ് ചെയ്തത്. അങ്ങനെയാണ് അയാള്‍ ഒറ്റ നിമിഷംകൊണ്ട് പറുദീസ സ്വന്തമാക്കിയത്. പ്രകാശത്തിന്റെ മുന്നില്‍ ജീവിക്കുക എന്നതല്ലാതെ മറ്റൊന്നുമല്ല ആത്മീയത. എപ്പോഴും എവിടെയും ഞാന്‍ ദൈവത്തിന്റെ മിഴിവെട്ടത്തിന് മുന്നിലാണെന്ന ബോധ്യത്തോടെ ജീവിക്കുക. അങ്ങനെ ജീവിക്കുന്നവര്‍ ഒരിക്കലും കല്ല് എടുക്കുകയില്ല. കാരണം അയാള്‍ക്കറിയാം, താന്‍ എറിയാന്‍ പോകുന്നവരുടെ കണ്ണിലുള്ള കരടിനേക്കാള്‍ വലിയ തടിക്കഷണമാണ് തന്റെ കണ്ണിലുള്ളതെന്ന്! എല്ലാവരും ഒരേ തൂവല്‍പക്ഷികള്‍ പിതാവ് ആരെയും വിധിക്കുന്നില്ല. വിധിയെല്ലാം അവിടുന്ന് പുത്രനെ ഏല്‍പിച്ചിരിക്കുന്നു എന്ന് വ്യക്തമായി അരുളിച്ചെയ്ത പുത്രന്‍ തന്നെയാണ് പാപം ചെയ്യുന്നതിനിടയില്‍ പിടിക്കപ്പെട്ട സ്ത്രീയെ വെറുതെ വിടുന്നതെന്നത് ചിന്തനീയമാണ്. ഈ ഭൂമിയില്‍ വിധിക്കാന്‍ അധികാരമുള്ള ഒരേയൊരാള്‍ പോലും വിധിവാചകം ഉച്ചരിക്കാതെ ഒഴിഞ്ഞു മാറുമ്പോള്‍ ഓര്‍ക്കണം, വിധിതീര്‍പ്പുകള്‍ ഈ കാലത്തിന്റേതല്ല, അത് വരാനിരിക്കുന്ന കാലത്തിന്റെതാണ്. ഒരാളെ പോലും ക്രിസ്തു വിധിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്. അതേ സമയം വ്യഭിചാരിണിയെയും ചുങ്ക ക്കാരെയും വിധിക്കാത്ത ക്രിസ്തു കപടനാട്യക്കാരുടെ നേരെ ആഞ്ഞടിക്കുകയും ചെയ്യുന്നു. കാരണം വളരെ കൃത്യമാണ്. 1 യോഹന്നാന്‍ 8-ാം വാക്യത്തില്‍ പറയുന്നതു പോലെ, 'നമുക്ക് പാപമില്ലെന്ന് പറഞ്ഞാല്‍ അത് ആത്മവഞ്ചനയാകും. അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും'. ആരാണീ ഫരിസേയരെന്ന് വിശദമാക്കേണ്ടതില്ല. യേശു വിശേ ഷിപ്പിക്കുന്നതു പോലെ അവര്‍ കപടനാട്യക്കാരാണ്. ആത്മവഞ്ചകരാണ്. സ്വയം പുണ്യവാളന്മാരെന്ന് കരുതുന്നവര്‍, ഈ ആള്‍ക്കൂട്ടത്തെ പോലെ. അവരെ മാത്രമാണ് യേശു വിധിക്കുന്നതും വിമര്‍ശിക്കുന്നതും. അവര്‍ കപടനാട്യക്കാരായി തുടരുന്നത് അവര്‍ ദൈവത്തിന്റെയും മനഃസാക്ഷി യുടെയും വെട്ടത്തിലേക്ക് നീങ്ങി നില്‍ക്കാത്തതുകൊണ്ടാണ്. പ്രകാശത്തെ അവര്‍ അകറ്റി നിറുത്തുകയും ചെയ്യുന്നു. ഈ കൂട്ടര്‍ ഒഴികെ ആരും യേശുവിന്റെ വിധിക്ക് പാത്രമാകുന്നില്ല. എല്ലാ പാപികളെയും അഗാധ മായ കരുണയോടെയാണ് അവിടുന്ന് ചേര്‍ത്തണക്കുന്നത്. അതിലൊരാളാണ് ആ അഭിസാരികയും. ആത്മാവബോധത്തിന്റെ മറുവശമാണ് കരുണ. ഞാന്‍ എന്നെത്തന്നെ കാണുന്ന ആ വെട്ടം എനിക്ക് എന്റെ സഹജീവിയെ അയാളാ യിരിക്കുന്ന അവസ്ഥയില്‍ കാണിച്ചു തരുന്നു- അയാളുടെ മുറിവുകളോടെ, ആന്തരിക ദൈന്യതയോടെ. ആ വെട്ടത്തില്‍ ഞാന്‍ എന്നെത്തന്നെയും അപരനെയും കാണുന്നു. ഇരുവരും ഒരേ തൂവല്‍പക്ഷികളാണെന്ന് അവിടെ നാം തിരിച്ചറിയുന്നു. അപ്രകാരം തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എന്തു വിധി? ബാക്കി വരുന്നത് കാരുണ്യം മാത്രം. അഗാധമായ മനുഷ്യത്വം മാത്രം! homilieslaity.com(Fifth Sunday of the Great Fast )
Gen 4:8-16 Cain’s repentance: Cain said to his brother Abel, “Let us go out in the field.”* When they were in the field, Cain attacked his brother Abel and killed him.c 9Then the LORD asked Cain, Where is your brother Abel? He answered, “I do not know. Am I my brother’s keeper?” 10God then said: What have you done? Your brother’s blood cries out to me from the ground! 11Now you are banned from the ground* that opened its mouth to receive your brother’s blood from your hand.d 12If you till the ground, it shall no longer give you its produce. You shall become a constant wanderer on the earth. 13Cain said to the LORD: “My punishment is too great to bear. 14Look, you have now banished me from the ground. I must avoid you and be a constant wanderer on the earth. Anyone may kill me at sight.” 15Not so! the LORD said to him. If anyone kills Cain, Cain shall be avenged seven times. So the LORD put a mark* on Cain, so that no one would kill him at sight. 16Cain then left the LORD’s presence and settled in the land of Nod,* east of Eden.
1 Sam 24:1-8 The forgiving love: David then went up from there and stayed in the strongholds of Engedi. 2When Saul returned from the pursuit of the Philistines, he was told that David was in the desert near Engedi.3So Saul took three thousand of the best men from all Israel and went in search of David and his men in the direction of the wild goat crags. 4When he came to the sheepfolds along the way, he found a cave, which he entered to relieve himself. David and his men were occupying the inmost recesses of the cave.a 5David’s servants said to him, “This is the day about which the LORD said to you: I will deliver your enemy into your hand; do with him as you see fit.” So David moved up and stealthily cut off an end of Saul’s robe. 6Afterward, however, David regretted that he had cut off an end of Saul’s robe.b 7He said to his men, “The LORD forbid that I should do such a thing to my master, the LORD’s anointed, to lay a hand on him, for he is the LORD’s anointed.”c 8With these words David restrained his men and would not permit them to attack Saul. Saul then left the cave and went on his way.
1 Jn 1:5-10 Salvation when sins are confessed : 5Now this is the message that we have heard from him and proclaim to you: God is light,* and in him there is no darkness at all. 6If we say, “We have fellowship with him,” while we continue to walk in darkness, we lie and do not act in truth.e 7But if we walk in the light as he is in the light, then we have fellowship with one another, and the blood of his Son Jesus cleanses us from all sin.f 8If we say, “We are without sin,” we deceive ourselves,* and the truth is not in us.g 9If we acknowledge our sins, he is faithful and just and will forgive our sins and cleanse us from every wrongdoing.h 10If we say, “We have not sinned,” we make him a liar, and his word is not in us.i
Jn 8:1-11 Salvation for the sinful woman Then each went to his own house, 1while Jesus went to the Mount of Olives.* a2But early in the morning he arrived again in the temple area, and all the people started coming to him, and he sat down and taught them. 3Then the scribes and the Pharisees brought a woman who had been caught in adultery and made her stand in the middle. 4They said to him, “Teacher, this woman was caught in the very act of committing adultery. 5Now in the law, Moses commanded us to stone such women.* So what do you say?”b 6They said this to test him, so that they could have some charge to bring against him. Jesus bent down and began to write on the ground with his finger.* 7* But when they continued asking him, he straightened up and said to them,c “Let the one among you who is without sin be the first to throw a stone at her.” 8Again he bent down and wrote on the ground. 9And in response, they went away one by one, beginning with the elders. So he was left alone with the woman before him. 10Then Jesus straightened up and said to her, “Woman, where are they? Has no one condemned you?”d 11She replied, “No one, sir.” Then Jesus said, “Neither do I condemn you. Go, [and] from now on do not sin any more.e
Introduction: Today’s readings remind us, first, of the horror and the just consequences of sin; second, of the incredible gift of God’s mercy; and third, of what we need to do, to receive that mercy. Reminding us of God’s readiness to forgive sin and to restore people to His friendship, today’s readings challenge us to show the same mercy to the sinners around us and to live as forgiven people, actively seeking reconciliation. Mercy and pardon are the hallmarks of the Christian. The central theme of all readings is a merciful God’s steadfast love. The sinful woman’s story of sin committed, and sin forgiven in today’s Gospel also shows the inexhaustible mercy and compassion Jesus grants to sinners. It invites us to recognize and experience in our own lives both God’s Justice and His Mercy. We bear witness to the Justice of God by confessing our sinfulness and determining to avoid sin, and we bear witness to God’s Mercy by accepting the forgiveness of our sins and by determining to forgive those who have offended us.
Homily starter anecdote:1) Mother Teresa on the Sacrament of Divine Mercy: While Mother Teresa is certainly famous for the charity with which she poured herself out in love for Christ in the distressing disguise of lepers, AIDS victims, the dying, and the untouchables, she was likewise a great “Missionary of Mercy” in calling everyone to receive Jesus’ forgiving love in the Sacrament of Confession, a Sacrament she received at least once a week. She would counsel others, “One thing is necessary for us: Confession. Confession is nothing but humility in action. We call it Penance, but really it is a Sacrament of Love, a Sacrament of forgiveness. It is a place where I allow Jesus to take away from me everything that divides, that destroys. Confession is a beautiful act of great love. Only in confession can we go in as sinners with sin and come out as sinners without sin. … There’s no need for us to despair, no need for us to commit suicide, no need for us to be discouraged, if we have understood the tenderness of God’s love.” -- She said elsewhere, very simply, “Confession is Jesus and I, and nobody else.” And then she told us, “Remember this for life.”
# 2: Second chance: Dr. A.J. Cronin was a great Christian physician in England. One night he assigned a young nurse to a little boy who had been brought to the hospital suffering from diphtheria and given only a slight chance to live. A tube was inserted into the boy's throat to help him breathe. It was the nurse's job periodically to clean out the tube. As the nurse sat beside the boy's bed, she accidentally dozed off. She awakened to find that the tube had become blocked. Instead of following instructions, she was immobilized by panic. Hysterically she called the doctor from his home. By the time he got to the boy, he was dead. Dr. Cronin was angry beyond expression. That night Dr. Cronin went to his office and wrote his recommendation to the board demanding the immediate expulsion of the nurse. He called her in and read it, his voice trembling with anger. She stood there in pitiful silence, a tall, thin, gawky Welsh girl. She nearly fainted with shame and remorse. "Well," asked Dr. Cronin in a harsh voice, "have you nothing to say for yourself?" There was more silence. Then she uttered this pitiful plea, "...please give me another chance." Dr. Cronin sent her away. But he could not sleep that night. He kept hearing some words from the dark distance: "Forgive us our trespasses." The next morning Dr. Cronin went to his desk and tore up the report. In the years that followed he watched as this slim, nervous girl became the head of a large hospital and one of the more honored nurses in England. -- Thank God for a second chance, and a third chance, and fourth chance! Do you need to encounter God's forgiveness? He died on a cross to make it available
Gospel exegesis: Text omitted by ancient manuscripts: This powerful narrative of Jesus and the accused woman is not found in the earliest and best manuscripts of John, but appears in other important manuscripts after Lk 21:38. Almost all scholars today recognize that this text was not originally part of John’s Gospel—but it was obviously such an important story from the life of Jesus that the early Christians wanted to ensure it was not lost, even if they weren’t entirely sure of where to place it. It seems to have much more in common with Luke’s Gospel, and it is very possible that it is a fragment from one of Luke’s sources. This account is undeniably rich in theological and moral significance, and in psychological and human drama. Still, early Church authors, such as Papias (ca. A.D. 120) and the author of the Syriac “Teaching of the Twelve Apostles” (3rd cent.), knew of such an incident, and Jerome included it in his translation. For these reasons the story is judged canonical by Catholics. It might have been omitted in some early rigorist traditions because the early Church, in its struggle to maintain strict penitential discipline, perhaps could not deal with the ease with which Jesus forgave the woman. In this episode Jesus seemed too “soft” on sin. Perhaps for this reason, the story was temporarily set aside by the early Church and was only later granted canonical approbation.
The context and the trap: The incident happened in Jerusalem, in the precincts of the Temple where Jesus had been teaching. [“The scribes and the Pharisees” is often a stock phrase in the Gospels for “those Jews who disagreed with Jesus and opposed him.”] The scribes were a group of people with special training in Scripture and in the interpretation of Jewish law. They were also called lawyers or theologians and most of them were Pharisees. [The Pharisees were members of a lay movement that sought to extend God’s reign into every aspect of a person’s day.] The scribes and Pharisees brought forward a woman caught in the act of adultery. It was a pitiful, heart-wrenching scenario, calculated to cause her ultimate shame. The Mosaic penalty for such an offense was death by stoning, although there is no evidence that this ever took place, certainly not in Roman times. Besides, Moses commanded that both partners in adultery should be stoned, not only the woman. (Lv 20:10; Dt 22:22). Stoning was mostly done in cases of blasphemy; such was the case with Stephen, whom we read about in the book of Acts. The Jewish civil and criminal code considered three grave sins as punishable by death, namely idolatry, murder, and adultery. Deuteronomy prescribes death by strangulation for a married woman caught in adultery. If the guilty woman is betrothed, she has to be stoned. In both cases they have violated God’s sixth commandment and have destroyed the fidelity and unity of marriage. "It is a terrible thing for a sinner to fall into the hands of his fellow sinners.” (F. B. Meyer). His opponents wanted to use the occasion to embarrass Jesus, because he had the reputation of proclaiming God’s mercy toward sinners. If he insisted on following the Law exactly, his reputation as a prophet of God’s mercy would be open to question. Besides, if Jesus consented to her death by strangulation or stoning, he would be violating the Roman law, which forbade killing by private citizens. If he took the side of the adulterous woman, he was open to the charge of ignoring God’s Law and God’s Justice as given by Moses. This was the ingenious trap they had set for Jesus.
Jesus’ fair verdict: Initially, Jesus showed his lack of interest in the case by simply writing on the ground. But he was the only one in the group who could rightly judge the woman. The woman waited to hear Jesus' verdict. She knew that she was guilty. She had passed the judgment on herself, and she accepted Jesus' right to do the same. Perfectly understanding the secret intentions of her self-righteous accusers and the helplessness of the repentant sinner, Jesus gave his verdict: “Let the one among you who is without sin be the first to throw a stone at her.” Jesus confronts their self-righteousness with a demand that they first examine their own consciences before they accuse another. Thus, he turned the accusers’ attention back on themselves and made them realize that they, too, were sinners. St. Augustine puts Jesus’ stand as follows: “Let this woman be punished, but not by sinners; let the law be applied, but not by its transgressors.” Thus, Jesus ingeniously escaped from the trap by leaving the judgment to the consciences of the accusers. This reduced the accusers to silence, prompting them to leave in shame. According to Jewish custom, in the absence of eyewitnesses, the eldest should have begun the stoning, and since stoning was work, it was forbidden on a Sabbath day according to Mosaic law and stoning one to death was a violation of Roman law. So, the accusers melted away, beginning with the elders, who, like the elders in the story of Susannah (Dn 13), had probably brought the charge. Since the elders left scene first followed by youngsters the case against the woman was dismissed. By appealing to the Justice of God and the injustice of humans, Jesus upheld God’s mercy. The moral of the story is not that sin is of no importance, or that God does not punish sin, but that God extends mercy to repentant sinners in order that they may turn from their sins.
Jesus keeps scribbling in the sand: The response of Jesus was a symbolic action. According to the Gospel writer: “Jesus bent down and began to write on the ground with his finger” (Jn 8:6).This parabolic act is probably an allusion to Jer 17:3: “Those who turn away from thee shall be written in the earth, for they have forsaken the Lord, the fountain of living water.” If so, Jesus’ writing on the ground is an indirect reminder of the “guilt” of those who were condemning the adulterous woman. Jesus is saying that he will not permit the Law to be manipulated by the Pharisees to condemn those they label as sinners, when the hypocritical condemners themselves are also sinners. Thus, just as the scribbling of Jesus that was written on the ground or in the sand will disappear with the wind and rain and be forgotten, so will the sins that God has forgiven disappear and be forgotten.
Jesus’ counter trap on the accusers: All the accusers left the scene because they realized that Jesus’ statement challenging those without sin to cast the first stone. Why? 1) It was a Sabbath day and stoning someone to death was a form of work and all sorts of work was forbidden on the Sabbath. 2) According to Mosaic Law only the eyewitnesses were allowed to cast the first stones and none came forward as eyewitnesses. 3) Moses commanded in Lev 20: 10 and Dt 22: 22 that both partners in the adultery should be stoned and the accusers did not bring the man. 4) The Roman law did not allow any one to stone someone to death as the death penalty was reserved to Rome. 5) Jesus’ writing on the loose sand was a prophetic gesture accusing them of their own sins. St. Augustine clarifies Jesus’ stand: “Let the Law be applied; but not by transgressors.”
Judgment with a stern warning: Since Jesus knew that her sin was a violation of the sixth commandment, “You shall not commit adultery,” he gave the woman the strong warning, “Go, and from now on, do not sin anymore.” Jesus did not shrink from calling her deed a sin, inappropriate and offensive to the Justice of God. He forgave the sinner, but he upheld the Justice of God by not excusing or explaining away the sin. Without minimizing her sinfulness, Jesus showed the sinner the respect she deserved as a human being, treating her with compassion. Clearly, he valued repentance and conversion more than simple reprisal. Not only did Jesus not condemn the woman, he also gave her hope for the future. Jesus is thus portrayed as a living expression of the Divine Mercy, a wise and kind judge, more concerned with forgiveness and rehabilitation than with punishment and death. St. Augustine captures this scene with his apt remark: relicti sunt duo miseria et misericordia (“There are but two left: misery and mercy”). Her story of sin committed, and sin forgiven is an example of the inexhaustible mercy and compassion shown by Jesus to sinners. When we repent and express sorrow for our sins Jesus will say “Neither will I condemn you. Go and sin no more.” Jesus’ answer is somewhat ambiguous, and it is perhaps because it was considered “soft” on sexual immorality that some Christian communities might have hesitated to incorporate this particular story into their New Testaments. But Jesus does tell her “not to sin again,” which certainly implies that her behavior was, in fact, sinful; He does not excuse the fact of the sin, or deny its wrongness, but He chooses not to dwell on it, knowing that the entire experience has been more than traumatic enough.
Story of Divine mercy: God imposed the death penalty in the Old Testament for all types of serious sins: for idolatry, murder, blasphemy, using the Lord’s name in vain, profaning the Sabbath, cursing or striking father and mother, kidnapping, and several sexual sins (see Ex 19, 21, 22, 31, 35 and Lv 20). The Church still teaches that there is still a “death penalty,” an eternal death penalty, associated with such grave sins. That is why we call this type of sin “mortal,” or “deadly.” When we commit such an act with full knowledge and deliberate consent, we die spiritually, we commit spiritual suicide, and we cause definitive self-separation from God. When we understand why the death penalty is just for such sins, we will appreciate in its depth God’s merciful love on the Cross. Besides, God Himself revealed, especially through the Prophets Jeremiah, Isaiah, Hosea, and Ezekiel that every sin is an act of adultery because it is being unfaithful to the spousal covenant of love we have entered into with God (see Jer 3:20, Is 1:21, Is 57:8, Hos 2:2-5, Hos 3:1-5, Hos 9:1, Ez 16:30). Hence, the story of the woman caught in adultery helps us recognize and receive the immensity of God’s mercy. That is why Pope Francis in his first Sunday homily as Pope declared: “God never tires of forgiving us…. It’s we who tire of asking for forgiveness.” Then he prayed, “May we never tire of asking for what God never tires to give!” According to the Catechism of the Catholic Church, home is the first Christian school where one learns love and repeated forgiveness (CCC #1657), based on the loving mercy of God. The gates of forgiveness should always be open to anyone who turns away from sin. There is no sin, however serious, that the Church cannot forgive (CCC #982).
Life messages: # 1: We need to become forgiving people, ready for reconciliation: Jesus has shown inexhaustible mercy and compassion to sinners by dying for our sins. But we are often self-righteous, like the Pharisees, and ready to spread scandal about others with a bit of spicy gossip. We are judgmental about the unmarried mother, the alcoholic, the drug addict, or the shoplifter, ignoring Jesus’ command: “Let the one among you who is without sin be the first to throw a stone at her.” Let us learn to acknowledge our sins, ask God’s forgiveness every day and extend the same forgiveness to our erring brothers and sisters. We need to learn to hate the sin but love the sinners, showing them Jesus’ compassion and working with the Holy Spirit to make our own lives exemplary so that we can help lead them to Jesus’ ways.
2) We have no right to judge others: We have no right to judge others because we often commit the very faults we condemn, we are often partial and prejudiced in our judgment and we do not know the circumstances which have led someone to sin. Hence, let us leave the judgment to our just and merciful God who reads people’s hearts. We should show mercy and compassion to those who sin because we ourselves are sinners in need of God’s forgiveness. The apostle Paul reminds us: “But if we judged ourselves, we would not come under judgment.” (1 Cor 11:31).
Prepared by: Fr. Anthony Kadavil, Chaplain, Sacred Heart Residence of the Little Sisters of the Poor, 1655 McGill Ave, Mobile, AL 36604, USA